XP എങ്ങനെ Service Pack 2 ല്‍നിന്നും Pack 3യിലേക്ക് upgrade ചെയ്യാം..

WindowsXP എങ്ങനെ Service Pack 2 ല്‍ നിന്നും Service Pack 3 യിലേക്ക് upgrade ചെയ്യാം എന്ന് നോക്കാം .
പലപ്പോഴും നിങ്ങള്‍ WindowsXp2 ല്‍ ഒരു ഗെയിം play ചെയ്യാന്‍ നോക്കുമ്പോള്‍ ഗെയിം നു Service Pack 3 വേണ്ടതായ് കാണാം. .ഇത് പോലെ തന്നെ പല സോഫ്റ്റ്‌വെയര്‍കളും Xp3 യെ സപ്പോര്‍ട്ട് ചെയ്യു എന്ന് കാണിക്കും .. ഇങ്ങനെ ഉള്ള അവസരത്തില്‍ എങ്ങനെ നിങ്ങളുടെ Xp2 നെ Xp3 ആക്കാം എന്ന് മനസിലാക്കാം..
1.സ്റ്റാര്‍ട്ട്‌ മെനു വില്‍ ക്ലിക്ക് ചെയ്യുക . Run ഓപ്പണ്‍ ചെയ്യുക
2. അതില്‍ regedit എന്ന് ടൈപ്പ് ചെയ്തു OK കൊടുക്കുക .
3.Regisrty editor വിന്‍ഡോ ഓപ്പണ്‍ ആയി വരും ...അതില്‍ HKEY _LOCAL _MACHINEഓപ്പണ്‍ ചെയ്യുക,
4. HKEY _LOCAL _MACHINE ഓപ്പണ്‍ ചെയ്യുമ്പോള്‍ SYSTEM എന്ന ഫോള്‍ഡര്‍ കാണാം .
5 . SYSTEM ഓപ്പണ്‍ ചെയ്യുക അതില്‍ ഉള്ള Control ഓപ്പണ്‍ ചെയ്യുക.
6. Control.... ഓപ്പണ്‍ ചെയ്യുന്നതിലൂടെ നമുക്ക് Windows ഫോള്‍ഡരില്‍ എത്താന്‍ ഒക്കും. വിന്‍ഡോസ്‌ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്‌താല്‍.. CSDVersion എന്ന data storage ഫയല്‍ കാണാം
7. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്ക്രീന്‍ ഷോര്‍ട്ട് ലെ പോലെ വാല്യൂ ഫീല്‍ഡ് ഉള്ള ഒരു ചെറിയ വിന്‍ഡോ വരും
8. അതില്‍ .വാല്യൂ 200 എന്നത് മാറ്റി 300 എന്ന് സെറ്റ് ചെയ്യുക.
9. ok കൊടുക്കുക..അതോടെ upagrading പൂര്‍ത്തിയായി .
ഇനി സിസ്റ്റം ഒന്ന്‍ restart ചെയ്തതിനു ശേഷയം My Computer ...ല്‍ right ക്ലിക്ക് ചെയ്തു property ചെക്ക്‌ ചെയ്യുക ...
അതില്‍ നിങ്ങളുടെ service pack 3 ആയത്‌ കാണാം...

Next
Newer Post
Previous
This is the last post.

ComonAmigo

ComonAmigo





Popular Posts

 
Top